1650 INR
Description
മഞ്ഞൾ, കുരുമുളക്, തേയില തുടങ്ങിയ അനേകം സ്‌പൈസ് എക്സ്ട്രാക്റ്റിൽ നിന്നും വേർതിരിച്ച ജൈവ ഘടകങ്ങളും, വേപ്പിൻപിണ്ണാക്ക് തുടങ്ങിയ വിവിധയിനം പിണ്ണാക്കുകളും എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ് എന്നിവയും അടങ്ങിയ എല്ലാ വിളകൾക്കുംഅനുയോജ്യമായ സമീകൃത ജൈവവളമാണ് ഫെർട്ടിക്കോ അഗ്രോ ഇൻഡസ്ട്രിയുടെ 'ഓർഗാ മീൽ' ജൈവ വളം.