
60 INR
Description
ആഴ്ചയില്‍ ഒരു ടാബ്ലെട്സ് നാലായി മുറിച്ച് ചെടിയുടെ 10 സെന്റീമീറ്റര്‍ അകലെ നിക്ഷേപിച്ച് വെള്ളമൊഴിച്ച് കൊടുക്കുക. ചെടിയുടെ പൂര്‍ണ്ണ വളര്‍ച്ചക്കാവശ്യമായ സമീകൃത മൂലങ്ങളും അതി സൂക്ഷ്മ മൂലകങ്ങളും ഇതില്‍ നിന്ന് ലഭിക്കും. തിരക്കുള്ള സമയത്തും ദീര്‍ഘ യാത്രകളിലും ചെടികളെ കൃത്യതയോടെ പരിപാലിക്കാന്‍ കഴിയാതെ വരുന്നവര്‍ക്ക് ഇത് ഏറെ ഗുണകരമാണ്. വീടിനകത്തുള്ള അലങ്കാര ചെടികള്‍ക്കും, ഓര്‍ക്കിഡ് കള്ളിചെടികള്‍, ഇലചെടികള്‍ മറ്റ് പച്ചകറിചെടികള്‍ക്കും എളുപ്പത്തിളും നമുക്ക് സമയം ലാഭിച്ചും സമ്പൂര്‍ണ്ണ ജൈവ വളമായ ഇത് ഉപയോഗിക്കാം