
95 INR
Description
കടയല്‍ പായലില്‍ നിന്നുളള സൂഷ്മമൂലകങ്ങളടങ്ങിയ സമ്പൂര്‍ണ്ണ ജൈവ വളം. ചെടികള്‍ പൂക്കുന്നതിനും, ആരോഗ്യപൂര്‍ണ്ണമായ കായ്ഫലങ്ങള്‍ ഉണ്ടാകുന്നതിനും ചെടിയുടെ, ആരോഗ്യകരമായ വളര്‍ച്ചക്കും മാതൃഗുണമുള്ള വിത്തുല്‍പ്പാദനത്തിനും സീവീഡ് ജെല്‍ വളമായി ഉപയോഗിക്കാവുന്നതാണ്. ഒരു ചെടിക്ക് 10 ഗ്രാം ജെല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ ചെടിയുടെ ഇലകളില്‍ തെളിച്ചു കൊടുക്കുകയോ ചെടിയുടെ ചുവട്ടില്‍ 100 മില്ലീ ലിറ്റര്‍ വീതമോ ഒഴിച്ചു കൊടുക്കാവുന്നതാണ്.