SME Kerala
ശിലായുഗത്തിന്റെ കരുത്തും ആധുനികതയുടെ മികവും Mr.Door™(മിസ്റ്റർ ഡോർ) എന്ന സ്ഥാപനത്തെ ഒന്ന് പരിചയപ്പെടുത്തട്ടെ കരുത്തുറ്റ സ്റ്റീൽ ഡോറുകൾ തടിയുടെ രൂപഭംഗിയും ഉരുക്കിന്റെ കരുത്തുമുള്ള സ്റ്റാർക് സ്റ്റീൽ ഡോർ തുരുമ്പിക്കാത്ത നൂറു ശതമാനവും ജി ഐ ഷീറ്റിൽ നിർമിച്ചത് ഹീറ്റ് ട്രാൻസ്ഫെർ പെയിന്റിങ് ടെക്നോളജി ഭംഗിയുള്ള SS 304 ഗ്രേഡ് ഡോർ ഹാൻഡിലുകൾ സ്റ്റയിൻലസ്സ് സ്റ്റീൽ ലോക്ക്, സ്റ്റയിൻലസ്സ് സ്റ്റീൽ ബോൾ ബെയറിംഗ് വിജാഗരികൾ അടിപടികൾ (DOOR SIL) ഡോർ ഫ്രെമിന്റെ കളറുകളിൽ തന്നെ ലഭ്യമാണ്. ഞങ്ങളുടെ ജനലുകൾ ഫ്രെയിം, പ്രൊഫൈലുകൾ ഉൾപ്പെടെ 100% റാറ്റാ ജി.ഐ (TaTa GI) (ഗാൽവനൈസ്‌ഡ് അയൺ) ലാണ് നിർമ്മിക്കുന്നത്. 24 X 7 എമർജൻസി സർവീസ് ബാക് അപ്പ് നിങ്ങളുടെ താക്കോൽ നഷ്ടപ്പെടുകയോ ഏതെങ്കിലും വിധേന ഡോർ തുറക്കാൻ സാധിക്കാതെയോ വന്നാൽ ഞങ്ങൾ ഒരു മണിക്കൂറിനുള്ളിൽ സർവീസ് തരുന്നതാണ്. പാലാ, തൊടുപുഴ, വണ്ണപ്പുറം,കട്ടപ്പന , കാഞ്ഞിരപ്പള്ളി, ചെട്ടികുളങ്ങര, ഓച്ചിറ, ത്രിശൂർ, അങ്കമാലി, കാലടി എന്നിവടങ്ങളിൽ ഞങ്ങൾക്ക് സർവീസ് സെന്ററുകൾ ഉള്ളതിനാൽ മാന്യമായ വില്പനന്തര സേവനം ഞങ്ങൾ ഉറപ്പു തരുന്നു. ഡോറുകൾ ഞങ്ങൾ തന്നെ ഉറപ്പിച്ചു കോൺക്രീറ്റ് ഫിൽ ചെയ്തു തരുന്നതാണ് ആവശ്യമെങ്കിൽ നിലവിലുള്ള വാതിലുകൾ മാറ്റി സ്റ്റീൽ ഡോറുകൾ ഇൻസ്റ്റാൾ ചെയ്തു തരുന്നതാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം, ഞങ്ങൾ നിങ്ങളുടെ വർക്ക് സൈറ്റിൽ വന്ന് അളവെടുത്തു വീടിനു ആവശ്യമായ ഡോറുകളും ജനലുകളും നിർദേശിച്ചു തരുന്നതാണ് ബന്ധപ്പെടേണ്ട നമ്പറുകൾ www.mrdoor.in 9947 400 500 9947 237 237